മലയാളിയുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. യഥാർത്ഥ വെളിച്ചെണ്ണയുടെ രുചിയും, മനം നിറക്കുന്ന മണവും പഴമക്കാർ ഇന്നും ഓർക്കുന്നുണ്ടാകും. എന്നാൽ കാലക്രമേണ വെളിച്ചെണ്ണയുടെ നിർമാണ രീതികൾ മാറുകയും കൊപ്രനിർമ്മാണം പൂർണമായും ഇതര സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുകയും ചെയ്തു. നിർമ്മാണ സമയത്തും സംഭരണ സമയത്തും കൊപ്രയിലും വെളിച്ചെണ്ണയിലും വ്യാപകമായി മായം ചേർക്കുന്നു. റിഫൈൻഡ് ഓയിലിൽ എസ്സൻസുകൾ ചേർത്ത വ്യാജ വെളിച്ചെണ്ണ വ്യാപകമായി വില കുറച്ച് വിതരണം ചെയ്യപ്പെടുന്നു. തേങ്ങാപിണ്ണാക്കിൽ നിന്നും കെമിക്കൽ പ്രോസസി ലൂടെ വേർതിരിക്കുന്ന ഭഷ്യയോഗ്യമല്ലാത്ത വെളിച്ചെണ്ണയും വില കുറച്ച് മാർക്കറ്റിൽ സുലഭമാണ്. ഇത്തരം വ്യാജ എണ്ണകൾ ക്യാൻസർ പോലെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഇനി നല്ല വെളിച്ചെണ്ണയുടെ നാളുകൾ. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര അതിന്റെ രുചി പെരുമയുമായി മലയാളിയുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. കേരളത്തിൽ നിന്നും ശേഖരിക്കുന്ന നാടൻ തേങ്ങയും കൊപ്രയും ആധുനിക ഡ്രയർ സംവിധാനത്തിന്റെ സഹായത്തോടെ ഫ്രൈഡ് കൊപ്രയാക്കിമാറ്റിയാണ് നാളികേര വെളിച്ചെണ്ണ നിർമ്മിക്കുന്നത്. കൊപ്ര തയ്യാർ ചെയ്യുന്നത് മുതൽ അവസാന പാക്കിങ് വരെ ഉള്ള നിർമ്മാണ പ്രക്രിയ സ്വന്തം ഫാക്ടറിയിൽ തന്നെ ആയതിനാൽ 100% പരിശുദ്ധി ഉറപ്പിക്കാൻ കഴിയുന്നു. നാളികേര വെളിച്ചെണ്ണ ഇനി നിങ്ങളുടെ തൊട്ടടുത്ത ഷോപ്പുകളിൽ ലഭ്യമാണ്. ഇനി നാടെങ്ങും പരക്കട്ടെ നല്ല വെളിച്ചെണ്ണയുടെ സുഗന്ധം.മലയാളിയുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. യഥാർത്ഥ വെളിച്ചെണ്ണയുടെ രുചിയും, മനം നിറക്കുന്ന മണവും പഴമക്കാർ ഇന്നും ഓർക്കുന്നുണ്ടാകും. എന്നാൽ കാലക്രമേണ വെളിച്ചെണ്ണയുടെ നിർമാണ രീതികൾ മാറുകയും കൊപ്രനിർമ്മാണം പൂർണമായും ഇതര സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുകയും ചെയ്തു. നിർമ്മാണ സമയത്തും സംഭരണ സമയത്തും കൊപ്രയിലും വെളിച്ചെണ്ണയിലും വ്യാപകമായി മായം ചേർക്കുന്നു. റിഫൈൻഡ് ഓയിലിൽ എസ്സൻസുകൾ ചേർത്ത വ്യാജ വെളിച്ചെണ്ണ വ്യാപകമായി വില കുറച്ച് വിതരണം ചെയ്യപ്പെടുന്നു. തേങ്ങാപിണ്ണാക്കിൽ നിന്നും കെമിക്കൽ പ്രോസസി ലൂടെ വേർതിരിക്കുന്ന ഭഷ്യയോഗ്യമല്ലാത്ത വെളിച്ചെണ്ണയും വില കുറച്ച് മാർക്കറ്റിൽ സുലഭമാണ്. ഇത്തരം വ്യാജ എണ്ണകൾ ക്യാൻസർ പോലെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഇനി നല്ല വെളിച്ചെണ്ണയുടെ നാളുകൾ. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര അതിന്റെ രുചി പെരുമയുമായി മലയാളിയുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. കേരളത്തിൽ നിന്നും ശേഖരിക്കുന്ന നാടൻ തേങ്ങയും കൊപ്രയും ആധുനിക ഡ്രയർ സംവിധാനത്തിന്റെ സഹായത്തോടെ ഫ്രൈഡ് കൊപ്രയാക്കിമാറ്റിയാണ് നാളികേര വെളിച്ചെണ്ണ നിർമ്മിക്കുന്നത്. കൊപ്ര തയ്യാർ ചെയ്യുന്നത് മുതൽ അവസാന പാക്കിങ് വരെ ഉള്ള നിർമ്മാണ പ്രക്രിയ സ്വന്തം ഫാക്ടറിയിൽ തന്നെ ആയതിനാൽ 100% പരിശുദ്ധി ഉറപ്പിക്കാൻ കഴിയുന്നു. നാളികേര വെളിച്ചെണ്ണ ഇനി നിങ്ങളുടെ തൊട്ടടുത്ത ഷോപ്പുകളിൽ ലഭ്യമാണ്. ഇനി നാടെങ്ങും പരക്കട്ടെ നല്ല വെളിച്ചെണ്ണയുടെ സുഗന്ധം.മലയാളിയുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. യഥാർത്ഥ വെളിച്ചെണ്ണയുടെ രുചിയും, മനം നിറക്കുന്ന മണവും പഴമക്കാർ ഇന്നും ഓർക്കുന്നുണ്ടാകും. എന്നാൽ കാലക്രമേണ വെളിച്ചെണ്ണയുടെ നിർമാണ രീതികൾ മാറുകയും കൊപ്രനിർമ്മാണം പൂർണമായും ഇതര സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുകയും ചെയ്തു. നിർമ്മാണ സമയത്തും സംഭരണ സമയത്തും കൊപ്രയിലും വെളിച്ചെണ്ണയിലും വ്യാപകമായി മായം ചേർക്കുന്നു. റിഫൈൻഡ് ഓയിലിൽ എസ്സൻസുകൾ ചേർത്ത വ്യാജ വെളിച്ചെണ്ണ വ്യാപകമായി വില കുറച്ച് വിതരണം ചെയ്യപ്പെടുന്നു. തേങ്ങാപിണ്ണാക്കിൽ നിന്നും കെമിക്കൽ പ്രോസസി ലൂടെ വേർതിരിക്കുന്ന ഭഷ്യയോഗ്യമല്ലാത്ത വെളിച്ചെണ്ണയും വില കുറച്ച് മാർക്കറ്റിൽ സുലഭമാണ്. ഇത്തരം വ്യാജ എണ്ണകൾ ക്യാൻസർ പോലെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഇനി നല്ല വെളിച്ചെണ്ണയുടെ നാളുകൾ. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര അതിന്റെ രുചി പെരുമയുമായി മലയാളിയുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. കേരളത്തിൽ നിന്നും ശേഖരിക്കുന്ന നാടൻ തേങ്ങയും കൊപ്രയും ആധുനിക ഡ്രയർ സംവിധാനത്തിന്റെ സഹായത്തോടെ ഫ്രൈഡ് കൊപ്രയാക്കിമാറ്റിയാണ് നാളികേര വെളിച്ചെണ്ണ നിർമ്മിക്കുന്നത്. കൊപ്ര തയ്യാർ ചെയ്യുന്നത് മുതൽ അവസാന പാക്കിങ് വരെ ഉള്ള നിർമ്മാണ പ്രക്രിയ സ്വന്തം ഫാക്ടറിയിൽ തന്നെ ആയതിനാൽ 100% പരിശുദ്ധി ഉറപ്പിക്കാൻ കഴിയുന്നു. നാളികേര വെളിച്ചെണ്ണ ഇനി നിങ്ങളുടെ തൊട്ടടുത്ത ഷോപ്പുകളിൽ ലഭ്യമാണ്. ഇനി നാടെങ്ങും പരക്കട്ടെ നല്ല വെളിച്ചെണ്ണയുടെ സുഗന്ധം.
Contact Us
Get in touch with us. We're here to help and answer any questions you may have.
Send us a Message
Get in Touch
We'd love to hear from you. Reach out to us through any of the following channels.
Address
Plappally P.O, Vilangara
Kollam, Kerala 691531
Business Hours
Monday - Friday9:00 AM - 6:00 PM
Saturday9:00 AM - 4:00 PM
SundayClosed