മലയാളിയുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. യഥാർത്ഥ വെളിച്ചെണ്ണയുടെ രുചിയും, മനം നിറക്കുന്ന മണവും പഴമക്കാർ ഇന്നും ഓർക്കുന്നുണ്ടാകും. എന്നാൽ കാലക്രമേണ വെളിച്ചെണ്ണയുടെ നിർമാണ രീതികൾ മാറുകയും കൊപ്രനിർമ്മാണം പൂർണമായും ഇതര സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുകയും ചെയ്തു. നിർമ്മാണ സമയത്തും സംഭരണ സമയത്തും കൊപ്രയിലും വെളിച്ചെണ്ണയിലും വ്യാപകമായി മായം ചേർക്കുന്നു. റിഫൈൻഡ് ഓയിലിൽ എസ്സൻസുകൾ ചേർത്ത വ്യാജ വെളിച്ചെണ്ണ വ്യാപകമായി വില കുറച്ച് വിതരണം ചെയ്യപ്പെടുന്നു. തേങ്ങാപിണ്ണാക്കിൽ നിന്നും കെമിക്കൽ പ്രോസസി ലൂടെ വേർതിരിക്കുന്ന ഭഷ്യയോഗ്യമല്ലാത്ത വെളിച്ചെണ്ണയും വില കുറച്ച് മാർക്കറ്റിൽ സുലഭമാണ്. ഇത്തരം വ്യാജ എണ്ണകൾ ക്യാൻസർ പോലെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഇനി നല്ല വെളിച്ചെണ്ണയുടെ നാളുകൾ. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര അതിന്റെ രുചി പെരുമയുമായി മലയാളിയുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. കേരളത്തിൽ നിന്നും ശേഖരിക്കുന്ന നാടൻ തേങ്ങയും കൊപ്രയും ആധുനിക ഡ്രയർ സംവിധാനത്തിന്റെ സഹായത്തോടെ ഫ്രൈഡ് കൊപ്രയാക്കിമാറ്റിയാണ് നാളികേര വെളിച്ചെണ്ണ നിർമ്മിക്കുന്നത്. കൊപ്ര തയ്യാർ ചെയ്യുന്നത് മുതൽ അവസാന പാക്കിങ് വരെ ഉള്ള നിർമ്മാണ പ്രക്രിയ സ്വന്തം ഫാക്ടറിയിൽ തന്നെ ആയതിനാൽ 100% പരിശുദ്ധി ഉറപ്പിക്കാൻ കഴിയുന്നു. നാളികേര വെളിച്ചെണ്ണ ഇനി നിങ്ങളുടെ തൊട്ടടുത്ത ഷോപ്പുകളിൽ ലഭ്യമാണ്. ഇനി നാടെങ്ങും പരക്കട്ടെ നല്ല വെളിച്ചെണ്ണയുടെ സുഗന്ധം.മലയാളിയുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. യഥാർത്ഥ വെളിച്ചെണ്ണയുടെ രുചിയും, മനം നിറക്കുന്ന മണവും പഴമക്കാർ ഇന്നും ഓർക്കുന്നുണ്ടാകും. എന്നാൽ കാലക്രമേണ വെളിച്ചെണ്ണയുടെ നിർമാണ രീതികൾ മാറുകയും കൊപ്രനിർമ്മാണം പൂർണമായും ഇതര സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുകയും ചെയ്തു. നിർമ്മാണ സമയത്തും സംഭരണ സമയത്തും കൊപ്രയിലും വെളിച്ചെണ്ണയിലും വ്യാപകമായി മായം ചേർക്കുന്നു. റിഫൈൻഡ് ഓയിലിൽ എസ്സൻസുകൾ ചേർത്ത വ്യാജ വെളിച്ചെണ്ണ വ്യാപകമായി വില കുറച്ച് വിതരണം ചെയ്യപ്പെടുന്നു. തേങ്ങാപിണ്ണാക്കിൽ നിന്നും കെമിക്കൽ പ്രോസസി ലൂടെ വേർതിരിക്കുന്ന ഭഷ്യയോഗ്യമല്ലാത്ത വെളിച്ചെണ്ണയും വില കുറച്ച് മാർക്കറ്റിൽ സുലഭമാണ്. ഇത്തരം വ്യാജ എണ്ണകൾ ക്യാൻസർ പോലെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഇനി നല്ല വെളിച്ചെണ്ണയുടെ നാളുകൾ. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര അതിന്റെ രുചി പെരുമയുമായി മലയാളിയുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. കേരളത്തിൽ നിന്നും ശേഖരിക്കുന്ന നാടൻ തേങ്ങയും കൊപ്രയും ആധുനിക ഡ്രയർ സംവിധാനത്തിന്റെ സഹായത്തോടെ ഫ്രൈഡ് കൊപ്രയാക്കിമാറ്റിയാണ് നാളികേര വെളിച്ചെണ്ണ നിർമ്മിക്കുന്നത്. കൊപ്ര തയ്യാർ ചെയ്യുന്നത് മുതൽ അവസാന പാക്കിങ് വരെ ഉള്ള നിർമ്മാണ പ്രക്രിയ സ്വന്തം ഫാക്ടറിയിൽ തന്നെ ആയതിനാൽ 100% പരിശുദ്ധി ഉറപ്പിക്കാൻ കഴിയുന്നു. നാളികേര വെളിച്ചെണ്ണ ഇനി നിങ്ങളുടെ തൊട്ടടുത്ത ഷോപ്പുകളിൽ ലഭ്യമാണ്. ഇനി നാടെങ്ങും പരക്കട്ടെ നല്ല വെളിച്ചെണ്ണയുടെ സുഗന്ധം.മലയാളിയുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. യഥാർത്ഥ വെളിച്ചെണ്ണയുടെ രുചിയും, മനം നിറക്കുന്ന മണവും പഴമക്കാർ ഇന്നും ഓർക്കുന്നുണ്ടാകും. എന്നാൽ കാലക്രമേണ വെളിച്ചെണ്ണയുടെ നിർമാണ രീതികൾ മാറുകയും കൊപ്രനിർമ്മാണം പൂർണമായും ഇതര സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുകയും ചെയ്തു. നിർമ്മാണ സമയത്തും സംഭരണ സമയത്തും കൊപ്രയിലും വെളിച്ചെണ്ണയിലും വ്യാപകമായി മായം ചേർക്കുന്നു. റിഫൈൻഡ് ഓയിലിൽ എസ്സൻസുകൾ ചേർത്ത വ്യാജ വെളിച്ചെണ്ണ വ്യാപകമായി വില കുറച്ച് വിതരണം ചെയ്യപ്പെടുന്നു. തേങ്ങാപിണ്ണാക്കിൽ നിന്നും കെമിക്കൽ പ്രോസസി ലൂടെ വേർതിരിക്കുന്ന ഭഷ്യയോഗ്യമല്ലാത്ത വെളിച്ചെണ്ണയും വില കുറച്ച് മാർക്കറ്റിൽ സുലഭമാണ്. ഇത്തരം വ്യാജ എണ്ണകൾ ക്യാൻസർ പോലെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഇനി നല്ല വെളിച്ചെണ്ണയുടെ നാളുകൾ. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര അതിന്റെ രുചി പെരുമയുമായി മലയാളിയുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. കേരളത്തിൽ നിന്നും ശേഖരിക്കുന്ന നാടൻ തേങ്ങയും കൊപ്രയും ആധുനിക ഡ്രയർ സംവിധാനത്തിന്റെ സഹായത്തോടെ ഫ്രൈഡ് കൊപ്രയാക്കിമാറ്റിയാണ് നാളികേര വെളിച്ചെണ്ണ നിർമ്മിക്കുന്നത്. കൊപ്ര തയ്യാർ ചെയ്യുന്നത് മുതൽ അവസാന പാക്കിങ് വരെ ഉള്ള നിർമ്മാണ പ്രക്രിയ സ്വന്തം ഫാക്ടറിയിൽ തന്നെ ആയതിനാൽ 100% പരിശുദ്ധി ഉറപ്പിക്കാൻ കഴിയുന്നു. നാളികേര വെളിച്ചെണ്ണ ഇനി നിങ്ങളുടെ തൊട്ടടുത്ത ഷോപ്പുകളിൽ ലഭ്യമാണ്. ഇനി നാടെങ്ങും പരക്കട്ടെ നല്ല വെളിച്ചെണ്ണയുടെ സുഗന്ധം.
Our Blog

Our Blog

Discover insights, tips, and stories about coconut oil, health, wellness, and our journey

10 Amazing Health Benefits of Pure Coconut Oil
Health & WellnessEnglish
January 15, 20245 min read

10 Amazing Health Benefits of Pure Coconut Oil

Discover the incredible health benefits of incorporating pure coconut oil into your daily routine. From heart health to skin care, learn how this natural superfood can transform your wellness.

By Nalikera TeamRead More →
ശുദ്ധ വെളിച്ചെണ്ണയുടെ 10 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ
ആരോഗ്യംMalayalam
January 12, 20245 മിനിറ്റ്

ശുദ്ധ വെളിച്ചെണ്ണയുടെ 10 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

ദൈനംദിന ജീവിതത്തിൽ ശുദ്ധ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നതിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ കണ്ടെത്തുക. ഹൃദയാരോഗ്യം മുതൽ ത്വക്ക് പരിചരണം വരെ, ഈ പ്രകൃതിദത്ത സൂപ്പർഫുഡ് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ മാറ്റാമെന്ന് അറിയുക.

By Nalikera TeamRead More →
The Traditional Art of Making Coconut Oil in Kerala
Traditional MethodsEnglish
January 10, 20247 min read

The Traditional Art of Making Coconut Oil in Kerala

Explore the age-old traditional methods of making coconut oil in Kerala. Learn about the expeller-pressing technique and how it preserves the natural goodness of coconuts.

By Nalikera TeamRead More →
കേരളത്തിലെ വെളിച്ചെണ്ണ നിർമ്മാണത്തിന്റെ പാരമ്പര്യ കല
പാരമ്പര്യംMalayalam
January 8, 20247 മിനിറ്റ്

കേരളത്തിലെ വെളിച്ചെണ്ണ നിർമ്മാണത്തിന്റെ പാരമ്പര്യ കല

കേരളത്തിലെ വെളിച്ചെണ്ണ നിർമ്മാണത്തിന്റെ പുരാതന പാരമ്പര്യ രീതികൾ പര്യവേക്ഷണം ചെയ്യുക. എക്സ്പെല്ലർ-പ്രെസ്സിംഗ് സാങ്കേതികതയെക്കുറിച്ചും ഇത് തേങ്ങയുടെ പ്രകൃതിദത്ത ഗുണങ്ങൾ എങ്ങനെ സംരക്ഷിക്കുന്നു എന്നും അറിയുക.

By Nalikera TeamRead More →
Coconut Oil for Skin and Hair: A Complete Guide
Beauty & CareEnglish
January 5, 20246 min read

Coconut Oil for Skin and Hair: A Complete Guide

Unlock the beauty secrets of coconut oil. Learn how to use pure coconut oil for glowing skin and healthy hair with our comprehensive guide and DIY recipes.

By Nalikera TeamRead More →
ത്വക്കിനും മുടിക്കും വെളിച്ചെണ്ണ: ഒരു സമഗ്ര ഗൈഡ്
സൗന്ദര്യംMalayalam
January 3, 20246 മിനിറ്റ്

ത്വക്കിനും മുടിക്കും വെളിച്ചെണ്ണ: ഒരു സമഗ്ര ഗൈഡ്

വെളിച്ചെണ്ണയുടെ സൗന്ദര്യ രഹസ്യങ്ങൾ അനലോക്ക് ചെയ്യുക. തിളങ്ങുന്ന ത്വക്കിനും ആരോഗ്യകരമായ മുടിക്കും ശുദ്ധ വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങളുടെ സമഗ്ര ഗൈഡും DIY പാചകക്കുറിപ്പുകളും ഉപയോഗിച്ച് പഠിക്കുക.

By Nalikera TeamRead More →